west indies legends praises indian pacers bumrah after stunning performance
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റിന്റെ രണ്ടാമിന്നിങ്‌സില്‍ മാസ്മരിത ബൗളിങ് കാഴ്ചവച്ച ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു അഭിനന്ദന പ്രവാഹമാണ്. വിന്‍ഡീസിന്റെ മുന്‍ ഇതിഹാസ താരങ്ങള്‍ തന്നെയാണ് ബുംറയെ വാനോളം പ്രശംസിക്കുന്നത്.